
അവളെ
ഞാന്‍ എന്റെ പരീക്ഷണ ലോകത്തേയ്‌ക്ക്
കൊണ്ട് പോയി.
കുലീനതയുടെ ചിഹ്നമായശിരോവസ്‌ത്രം
അഴിച്ചു മാറ്റി
അവള്‍ ഭയ വിഹ്വലയായിരുന്നില്ല
മുഖകമലത്തില്‍ ഛായം പുരട്ടിനോക്കി
അസഹ്യത പ്രകടിപ്പിച്ചില്ല.
വിവസ്‌ത്രയാക്കിപ്രദര്‍ശിപ്പിച്ചു
അവള്‍ക്ക് ലജ്ജയുണ്ടായില്ല
ജീവനില്ലാത്ത
അവളുടെ മണം പിടിച്ച്
കഴുകന്‍മാര്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി.
ഞാന്‍ എന്റെ പരീക്ഷണ ലോകത്തേയ്‌ക്ക്
കൊണ്ട് പോയി.
കുലീനതയുടെ ചിഹ്നമായശിരോവസ്‌ത്രം
അഴിച്ചു മാറ്റി
അവള്‍ ഭയ വിഹ്വലയായിരുന്നില്ല
മുഖകമലത്തില്‍ ഛായം പുരട്ടിനോക്കി
അസഹ്യത പ്രകടിപ്പിച്ചില്ല.
വിവസ്‌ത്രയാക്കിപ്രദര്‍ശിപ്പിച്ചു
അവള്‍ക്ക് ലജ്ജയുണ്ടായില്ല
ജീവനില്ലാത്ത
അവളുടെ മണം പിടിച്ച്
കഴുകന്‍മാര്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി.



16 comments:
അസീസ് ഭായി,
തീര്‍ച്ചയായും താങ്കളുടെ കവിതകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്‍ടതാണു..
ജാലകം പോലുള്ള അഗ്രിഗേറ്ററില്‍ ബ്ലോഗ്ഗ് സബ്മിറ്റ് ചെയ്യുന്നത് നന്നായിരിക്കും.
ഇനിയും എഴുതുക..
ആശംസകളോടെ.
കമ്മന്റ് മോഡറേഷന്‍ എടുത്ത് കളയുന്നത് നന്നായിരിക്കും
കുലീനതയും ലജ്ജയും ജീവനുമുള്ള കുറച്ചേ ഇനി ബാക്കിയുള്ളൂ. അതൊക്കെയില്ലാതായാലല്ലേ വില്‍ക്കാനും വാങാനുമായി ചന്തയില്‍ വെക്കാന്‍ പറ്റൂ.
ആശയ സ്മ്പുഷ്ടമായ രചനകള്‍. അഭിനന്ദനങ്ങള്‍
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ആധുനികതയുടെ ആകുലതകളും വ്യാകുലതകളും തുടിച്ചു നില്‍ക്കുന്നു.എഴുത്ത് തുടരുക.
AASAMSAKAL
nalla ezhuthu...
ആരാണവള്‍ ?
ആരുമാകാമോ
:-)
ആശംസകള്‍.
nalla varikal suhruthe..
താങ്കളുടെ ക്ഷണം സ്വീകരിച്ച് ബ്ലോഗിലെത്തി. എല്ലാം നല്ല രചനകളെന്ന് തോന്നി ഒറ്റ നോട്ടത്തില്‍.
പുതിയ പോസ്റ്റുകളിടുമ്പോള്‍ മെയില്‍ ചെയ്യുക. എല്ലാവിധ ആശംസകളും.
'അവള്‍'വായിക്കാനെത്തിയവര്‍ക്കും അഭിപ്രായങ്ങള്‍ ഈ മെയില്‍ വഴി രേഖപ്പെടുത്തിയവര്‍ക്കും നന്ദി..
:)
kantumuttiyathil santhosham. mattu kavithakal vayikkaan njaan veentum varaam
കുഴപ്പമില്ല കേട്ടൊ ഭായ്
കൊള്ളാം. ആശംസകള്‍.
Post a Comment
അഭിപ്രായം രേഖപ്പെടുത്താം