Sunday, June 28, 2015

ആഭാസാനുരാഗികള്‍

ആവാസ വ്യവസ്ഥയെ തന്നെ തുരങ്കം വെക്കുന്ന പ്രകൃതി വിരുദ്ധതയെ അംഗീകരിക്കാതിരിക്കുന്ന നിലപാടുകളെ മനുഷ്യാവകാശ ലംഘനമായി വിലയിരുത്തുന്ന ബുദ്ധി രാക്ഷസന്മാര്‍ക്കെതിരില്‍ യഥാര്‍ഥ പ്രകൃതി സ്‌നേഹികളും മനുഷ്യ സ്‌നേഹികളും രംഗത്തിറങ്ങണം.വരും നാളുകളില്‍ 
കൊള്ളയും കൊലയും ശീലമാക്കിയവര്‍ സംഘടിച്ച്‌ നിയമ നടപടികള്‍ക്കെതിരെ ശബ്‌ദിച്ചാല്‍ അവര്‍ക്കൊപ്പവും ഈ വിരോധാഭാസികള്‍ ശബ്‌ദിച്ചെന്നു വരാം.