Thursday, November 24, 2016

പുതിയൊരം‌ഗം കൂടെ

ഉമ്മയും ഉപ്പയും ഞങ്ങള്‍ കുടും‌ബാം‌ഗങ്ങള്‍ 12 പേര്‍.രണ്ടാം തലമുറയില്‍ 34 മക്കള്‍.മൂന്നാം തലമുറയില്‍ 55 പേര്‍.നാലാം തലമുറയില്‍ 8 പേര്‍.ഇങ്ങനെ 109 മക്കളും പേരമക്കളും.വിവാഹ ബന്ധങ്ങള്‍ വഴിയുള്ള ഇണ തുണകള്‍ 41 പേര്‍.എല്ലാവരും കൂടെ 150 പേര്‍. ഇതില്‍ സഹോദരി ഹലീമയുടെ മകന്‍ ഷഫീക്കിന്റെ രണ്ടാമത്തെ മകളാണ്‌ നൂറ്റിയമ്പതാമത്തെ അം‌ഗം .90 കഴിഞ്ഞ ഉമ്മ എല്ലാറ്റിനും സാക്ഷി.