Saturday, February 24, 2018

ഷാമിലയ്‌ക്ക്‌ അം‌ഗീകാരം

ദോഹ:കൃഷിയിലും പാചകത്തിലും നിപുണയാണ്‌ ഷാമില യൂസഫ്‌.വെന്മേനാട്‌ പി.സി മുഹമ്മദിന്റെ മകള്‍.പെരിങ്ങാട്‌ ഖാദര്‍ മഞ്ഞിയിലിന്റെ പേരക്കുട്ടി.ഭര്‍‌ത്താവ്‌ ദോഹ ബാങ്ക്‌ ഉദ്യോഗസ്ഥ്നായ നാലകത്ത്‌ കരുവാങ്കയില്‍ യൂസഫിന്റെ നിര്‍ലോഭമായ പിന്തുണ ഈ അടുക്കള കൃഷിക്കാരിയായ പാചകക്കാരിയ്‌ക്ക്‌ അം‌ഗീകാരം നേടിക്കൊടുത്തിരിക്കുന്നു.മകള്‍ നസ്‌റിന്‍  ദോഹ എം.ഇ.എസ് വിദ്യാര്‍‌ഥിനി അറിയപ്പെടുന്ന ചിത്രകാരിയാണ്‌.