Thursday, June 28, 2018

മൂന്നാം തലമുറയില്‍ പുതിയ അംഗം

ഉമ്മയും ഉപ്പയും ഞങ്ങള്‍ കുടും‌ബാം‌ഗങ്ങള്‍ 12 പേര്‍.രണ്ടാം തലമുറയില്‍ 34 മക്കള്‍.മൂന്നാം തലമുറയില്‍ 58 പേര്‍.നാലാം തലമുറയില്‍ 11 പേര്‍.ഇങ്ങനെ 115 മക്കളും പേരമക്കളും.വിവാഹ ബന്ധങ്ങള്‍ വഴിയുള്ള ഇണ തുണകള്‍ 46 പേര്‍.എല്ലാവരും കൂടെ 161 പേര്‍. ഇതില്‍ സഹോദരന്‍ ഹമീദിന്റെ മകള്‍ ഷഹീറയുടെ മകളാണ്‌ മൂന്നാം തലമുറയിലെ 58 ആമത്തെ അം‌ഗം ഉമ്മയുടെ വിയോഗാനന്തരം ഈ കുടുംബത്തില്‍ വന്ന രണ്ടാമത്തെ പുതിയ അതിഥിയാണ്‌ ഷഹീറ നജീബിന്റെ രണ്ട്‌ ആണ്‍ മക്കള്‍‌ക്ക്‌ ശേഷം ജനിച്ച ഈ പൊന്നു മോള്‍.