Tuesday, July 27, 2021

മൈമൂന

പാടൂർ രായൻ മരക്കാർ വീട്ടിൽ മൈമൂന ഇന്ന്‌ പുലര്‍‌ച്ചക്ക്‌ മരണപ്പെട്ടു. പരേതനായ മുഹമ്മദ് കുട്ടി വൈദ്യരുടെ അനുജന്‍ കുഞ്ഞു മുഹമ്മദിന്റെ ഭാര്യയാണ്‌ മൈമൂന.രോഗ ബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്നു. ചാലക്കുടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം പാടൂര്‍ ഖബര്‍‌സ്ഥാനില്‍ നടക്കും.മകന്‍:ഇസ്‌മാ‌ഈല്‍.മരുമകള്‍:ജസ്‌‌ന.