നാല് പതിറ്റാണ്ടിലധികമായി ഖത്തറിലെ പ്രവാസം മതിയാക്കി പുതുക്കുടി മൊയ്‌തീന്‍ മാഷ് എന്ന ചെര്‍പുളശ്ശേരി മാഷ് ഈ വാരാന്ത്യത്തില്‍ നാട്ടിലേയ്‌ക്ക് തിരിക്കുന്നു.തൊണ്ണൂറുകളുടെ തുടക്കത്തില്‍ മുശേരിബില്‍ ഉദയം റസിഡന്‍സ് തുടങ്ങിയ കാലം മുതല്‍ മാഷ് ഉദയത്തില്‍ അന്തേവാസിയാണ്.ഹംസ എ.വി,അബൂബക്കര്‍ എ.വി,റഫീഖ് വി.എം,കുഞ്ഞു മുഹമ്മദ് കെ.എച്,ഉമറലി എന്‍.പി,അഷറഫ് എന്‍.പി,ഷംസു വി.പി,ഇഖ്‌ബാല്‍ ചേറ്റുവ,അബ്‌ദുല്‍ കരീം അബ്‌ദുല്ല,അസ്‌ഗര്‍ ഹൈക്കി,മുഹമ്മദ് സലീം ഹൈക്കി,മുജീബ് അബൂബക്കര്‍, മുഹമ്മദാലി നിലമ്പൂര്‍,തുടങ്ങിയവരായിരുന്നു പ്രാരംഭത്തില്‍ ഉദയത്തില്‍ ഉണ്ടായിരുന്നത്.
പിന്നീട് അസീസ് മഞ്ഞിയില്‍,അബൂബക്കര്‍ മാഷ്,റഊഫ് ബി.എം.ടി,നിഷാദ് ബി.എം.ടി,നവാസ് പാടൂര്‍,ഷനീബ് കണ്ണോത്ത്,ഉസ്‌മാന്‍ കെ.വി,ബുര്‍ഹാന്‍ കെ.വി,അബ്‌ദുല്ല വയനാട്,സുനീഷ് ബാബു,അബ്‌ദുല്‍ ജലീല്‍ ചെര്‍പളശ്ശേരി,മൊയ്‌തു ബ്രഹ്മക്കുളം,മുസ്‌തഫ കണ്ണൂര്‍,ബഷീര്‍ ഹസന്‍,സഗീര്‍ പൊന്നാനി,ഇഖ്‌ബാല്‍ കണ്ണൂര്‍,അബ്ബാസ് അഹമ്മദ്,ഇഖ്‌ബാല്‍ ഇസ്‌മാഈല്‍,അഫ്‌സല്‍ തയ്യില്‍,ഷഫീഖ് തങ്ങള്‍,ഷമീര്‍ ഇബ്രാഹീം തുടങ്ങി പലരും ഉദയം അന്തേവാസികളായി മാറി മാറി വന്നിരുന്നു.ഒരു കുടുംബ പശ്ചാത്തലം തന്നെയാണ് ഉദയം റസിഡന്‍സ്.അന്നും ഇന്നും.പഴയകാല സുഹൃത്തുക്കളില്‍ അബൂബക്കര്‍ എ.വി,ഉമറലി എന്‍.പി തുടങ്ങിയവര്‍ നമ്മോട് വിടപറഞ്ഞു.(അല്ലാഹു അവരുടെ പരലോകം വിശാലമാക്കി കൊടുക്കട്ടെ)
അബ്‌ദുല്‍ ഗഫൂര്‍ ഹുദവി,ഇഖ്‌ബാല്‍ വയനാട്,മുഹ്‌സിന്‍ തങ്ങള്‍,ജാബിര്‍ തങ്ങള്‍,ഹുസൈന്‍ തങ്ങള്‍,അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍,റജ്‌മല്‍ പെരുവല്ലൂര്‍,ഷാജുദ്ധീന്‍ എം.എം,മുക്‌താര്‍ എം.എം,അനൂബ് ഹസന്‍,മുഹമ്മദ് പുതുമനശ്ശേരി,അക്‌ബര്‍ അലി,ഷാഹുല്‍ മുസ്‌തഫ,ഇര്‍ഷാദ് ഇസ്‌മാഈല്‍,ആബിദ് ചക്കം കണ്ടം,സിറാജ് പറപ്പൂര്‍,ഫൈസല്‍ തൊയക്കാവ്,നാജി ഹംസ,റഷീദ് പാവറട്ടി,നിസാര്‍ കെ.വി,ഷാനവാസ് വയനാട്,ഷമീര്‍ വയനാട്,അഫ്‌സല്‍ ഷംസുദ്ദീന്‍,ഷമീര്‍ കെ.എം,ഷംസീര്‍ പേരാമ്പ്ര,ഉവൈസ് മഞ്ഞിയില്‍ തുടങ്ങിയവരും ഉദയത്തില്‍ ഇടത്താവളം കണ്ടെത്തിയവരായിരുന്നു.
പുതിയ വിലാസത്തില്‍ പഴയ സുഹൃത്തുക്കളോടൊപ്പം കെ.ടി മുബാറക് അഷ്‌റഫ് സെയ്‌തു മുഹമ്മദ്,സുഹൈല്‍ മാഹി,അനസ് അബ്‌ദുല്‍ അസീസ്,ഫര്‍ഹാന്‍ മുഹമ്മദ്,ഷാനവാസ് വയനാട്,ഫിറോസ് അഹമ്മദ്,സുമറദ് മൊയ്‌തീന്‍,ഇഖ്‌ബാല്‍ കിഴക്കയില്‍ തുടങ്ങിയവര്‍ അന്തേവാസികളാണ്.
2018 മാര്‍ച്ച് രണ്ടാം വാരം മുതല്‍ ക്യാപിറ്റല്‍ പൊലീസ് ആസ്ഥാനത്തിന്നടുത്തുള്ള എം.പി ട്രേഡേര്‍സ് കെട്ടിടത്തിലേയ്‌ക്ക് ഉദയം റസിഡന്‍സിന്റെ വിലാസം മാറ്റിയെഴുതപ്പെട്ടിട്ടുണ്ട്.
ഉദയം കുടുംബത്തില്‍ നിന്നും നാട്ടിലേയ്‌ക്ക് പറിച്ചു നടപ്പെടുന്ന മൊയ്‌തീന്‍ മാഷുടെ ശിഷ്‌ട ജീവിതം ധന്യമാകുമാറാകട്ടെ.