Showing posts with label ബക്കര്‍ നിര്യാതനായി. Show all posts
Showing posts with label ബക്കര്‍ നിര്യാതനായി. Show all posts

Thursday, May 13, 2021

ബക്കര്‍ നിര്യാതനായി

രായമ്മരക്കാര്‍ വീട്ടില്‍ ഐക്കപ്പറമ്പില്‍ ബക്കര്‍ (75) (ചാട്ടുകുളം) നിര്യാതനായി.നെഞ്ച്‌ വേദനയെത്തുടര്‍‌ന്ന്‌ ഗുരുവായൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
ഭാര്യ:റാബിയ.മക്കള്‍:ഷൈല അഷ്‌റഫ്‌,ഷാജി റസാഖ്‌, സാബിറ അഷ്‌റഫ്, ഫൈസല്‍, അഫ്‌സല്‍, ഹാരിസ്‌. മരുമക്കള്‍: അഷ്‌റഫ്, റസാഖ്‌, അഷ്‌റഫ് കണ്ണൂര്‍, ഷമി ഫൈസല്‍,റനീഷ അഫ്‌സല്‍,അന്‍‌സിയ ഹാരിസ്. ഖബറടക്കം അങ്ങാടിത്താഴം ഖബര്‍‌സ്ഥാനില്‍.
=========
അസീസ്‌ മഞ്ഞിയിലിന്റെ ഭാര്യ സുബൈറയുടെ കുഞ്ഞിപ്പയാണ്‌ ഐക്കപ്പറമ്പില്‍ ബക്കര്‍.അല്ലാഹു പരേതന്റെ പരലോക ജീവിതം പ്രകാശപൂരിതമാക്കി കൊടുക്കട്ടെ.