Showing posts with label ഇബ്രാഹീം മഞ്ഞിയില്‍. Show all posts
Showing posts with label ഇബ്രാഹീം മഞ്ഞിയില്‍. Show all posts

Wednesday, August 24, 2022

ഇബ്രാഹീം മഞ്ഞിയില്‍

തിരുനെല്ലൂർ പുതിയവീട്ടിൽ മഞ്ഞിയിൽ മാമദ് മകൻ ഇബ്രാഹിംകുട്ടി മരണപ്പെട്ട വിവരം അറിയിച്ചുകൊള്ളുന്നു.

മഗ്‌‌ഫിറത്തിനും, മർഹമത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നാഥൻ പ്രധാനം ചെയ്യട്ടെ.

=========

(സെയ്‌ത് കുഞ്ഞുപ്പാടെ മകള്‍ പാത്തുണ്ണിയുടെ മകന്‍)