ദോഹ:കൃഷിയിലും പാചകത്തിലും നിപുണയാണ് ഷാമില യൂസഫ്.വെന്മേനാട് പി.സി മുഹമ്മദിന്റെ മകള്‍.പെരിങ്ങാട് ഖാദര്‍ മഞ്ഞിയിലിന്റെ പേരക്കുട്ടി.ഭര്‍ത്താവ് ദോഹ ബാങ്ക് ഉദ്യോഗസ്ഥ്നായ നാലകത്ത് കരുവാങ്കയില്‍ യൂസഫിന്റെ നിര്‍ലോഭമായ പിന്തുണ ഈ അടുക്കള കൃഷിക്കാരിയായ പാചകക്കാരിയ്‌ക്ക് അംഗീകാരം നേടിക്കൊടുത്തിരിക്കുന്നു.മകള്‍ നസ്‌റിന്‍ ദോഹ എം.ഇ.എസ് വിദ്യാര്‍ഥിനി അറിയപ്പെടുന്ന ചിത്രകാരിയാണ്.
Showing posts with label ഷാമിലയ്‌ക്ക് അംഗീകാരം. Show all posts
Showing posts with label ഷാമിലയ്‌ക്ക് അംഗീകാരം. Show all posts
Saturday, February 24, 2018
Subscribe to:
Posts (Atom)
