============
മൂന്നാം തലമുറയില്‍ 70 പേര്‍.ഈ വിശദീകരണത്തില്‍ അമ്പത്തിയെട്ട് മുതലാണ് ചേര്‍ത്തിയിട്ടുള്ളൂ.എക്‌സല്‍ ചാര്‍ട്ടില്‍ പൂര്‍ണ്ണമായും കാണാം.
അമ്പത്തിയെട്ടാമത്തെ അംഗം ഷഹീറ നജീബിന്റെ മകള്‍ നൈസ ഫാത്വിമ,അമ്പത്തിയൊമ്പതാമത്തെ അംഗം ജസി മാഹിന്റെ മൂന്നാമത്തെ മകന്‍ മുഹമ്മദ് റയാന്‍,അറുപതാമത്തെ അംഗം ഷാഹിര്‍ ബക്കറിന്റെ രണ്ടാമത്തെ മകള്‍ നഹറിന്‍,അറുപത്തി ഒന്നാമത്തെ അംഗം ഷഫന അഷ്‌റഫിന്റെ മകള്‍ ഫാത്വിമ,അറുപത്തിരണ്ടാമത്തെ അംഗം അന്‍വറിന്റെ രണ്ടാമത്തെ മകള്‍ അസ്‌റ ഫാത്വിമ,അറുപത്തി മൂന്നാമത്തെ അംഗം ഷാഹിന നിഷാദിന്റെ രണ്ടാമത്തെ മകള്‍ ഫാത്വിമ,അറുപത്തിനാലാമത്തെ അംഗം ഷാഹുല്‍ മുസ്‌തഫയുടെ മൂന്നാമത്തെ മകള്‍ ഹെന്‍സ ഷാഹുല്‍.അറുപത്തിയഞ്ചാമത്തെയും അറുപത്തിയാറാമത്തെയും അംഗങ്ങള്‍ ഹിബ അബ്‌ദുല്‍ അസീസ് - ഷമീര്‍ ദമ്പതികളുടെ ഇരട്ടകള്‍ മുഹമ്മദ് ഫലഖ് - മുഹമ്മദ് ഫായിഖ്.അറുപത്തിയേഴാമത്തെ അംഗം ഉസ്‌മാന്‍ മുസ്‌തഫയുടെ മകള്‍ ഇസ്‌ലിന്‍ മറിയം.അറുപത്തിയെട്ടാമത്തെ അംഗം ഷഫീഖ് ബക്കറിന്റെ മകന്‍.അറുപത്തിയൊമ്പതാമത്തെ അംഗം നദീം മജീദിന്റെ മകള്‍ മെഹ്‌റ മെഹ്‌വിഷ്.എഴുപതാമത്തെ അംഗം,ഷാഹുല്‍ മുസ്‌തഫയുടെ മകന്‍ ഹാറൂണ്‍.
നാലാം തലമുറയില്‍ 28 പേര്‍.ഈ വിശദീകരണത്തില്‍ പതിനാല് മുതലാണ് ചേര്‍ത്തിയിട്ടുള്ളൂ.എക്‌സല്‍ ചാര്‍ട്ടില്‍ പൂര്‍ണ്ണമായും കാണാം.
അഫ്‌സല്‍ ഷംസുദ്ദീന്റെ മൂന്നാമത്തെ മകന്‍ മുഹമ്മദ് മുആദാണ് പതിനാലാമത്തെ അംഗം.അസ്‌മാബി അലിയുടെ മകള്‍ ഹനിയ ഷഫീഖിന്റെ മകന്‍ പതിനഞ്ചാമത്തെ അംഗം,സഫീന ശാഹിദിന്റെ രണ്ടാമത്തെ മകന്‍ പതിനാറാമത്തെ അംഗം,റഹ്‌ന ഷക്കീറിന്റെ മൂന്നാമത്തെ മകന്‍ അമന്‍ അഹമ്മദ് പതിനേഴാമത്തെ അംഗം,ഫബി ഹസന്റെ മകള്‍ ഹിസ ഫഹ്‌മി പതിനെട്ടാമത്തെ അംഗം.ഫര്‍സാന നൗഷാദിന്റെ മൂന്നാമത്തെ മകളാണ് പത്തൊമ്പതാമത്തെ അംഗം.ഇരുപതാമത്തെ അംഗം ഉമ്മു കുത്സു അബ്‌ദുല്ലയുടെ മകള്‍ ആസിയ.ഇരുപത്തിയൊന്നാമത്തെ അംഗം ഫബി ഹസന്റെ മകന്‍ മുഹമ്മദ് ഹാതിം.ഇരുപത്തിരണ്ടാമത്തെ അംഗം റജി നാവസിന്റെ രണ്ടാമത്തെ മകന്‍ യാസീന്‍ നവാസ്.ഇരുപത്തിമൂന്നാമത്തെ അംഗം ഫര്‍സാന നൗഷാദിന്റെ നാലാമത്തെ കുട്ടി.ഇരുപത്തിനാലാമത്തെ അംഗം അജ്‌മല്‍ ഷംസുദ്ദീന്റെ ആദ്യത്തെ കണ്‍മണി.ഇരുപത്തിയഞ്ചാമത്തെ അംഗം ഷാമിലാ യൂസഫിന്റെ മകള്‍ നസ്‌റിന്‍ തലാലിന്റെ മകള്‍. ഇരുപത്തിയാറാമത്തെ അംഗം സഫീന ഷാഹിദിന്റെ മകന്‍.ഇരുപത്തിയേഴാമത്തെ അംഗം റജീന നവാസിന്റെ മകള്‍ ആയിഷ ജന്ന.ഇരുപത്തിയെട്ടാമത്തെ അംഗം ഉമ്മു കുത്സു അബ്‌ദുല്ലയുടെ രണ്ടാമത്തെ മകന്‍ മുഹമ്മദ് അമീന്‍.
ഇങ്ങനെ 144 മക്കളും പേരമക്കളും.വിവാഹ ബന്ധങ്ങള്‍ വഴിയുള്ള ഇണ തുണകള്‍ 54 പേര്‍.നാല്‍പത്തിയെട്ടാമത്തെ അംഗമാണ് ഫബിയുടെ പ്രിയതമന്‍ ഹസൈനാര്‍.അന്‍സാറിന്റെ സഹ ധര്‍മ്മിണി ഇര്‍ഫാന നാല്‍പത്തിയൊമ്പതാമത്തെ അംഗം.സീനത്ത് ഷംസുദ്ദീന്റെ മകള്‍ ഉമ്മു കുത്സുവിന്റെ പ്രിയതമന്‍ അബ്‌ദുല്ല മുസ്‌തഫ ബാഖവി അമ്പതാമത്തെ അംഗം.അമ്പത്തിയൊന്നാമത്തെ അംഗമാണ് ബസ്സാമിന്റെ ഇണ ഫര്‍സാന.സീനത്ത് ഷംസുദ്ദീന്റെ മകന്‍ അജ്‌മലിന്റെ ഇണ ജസ്‌ലയാണ് അമ്പത്തിരണ്ടാമത്തെ അംഗം.ഷംല യൂസഫിന്റെ മകള്‍ നസ്‌റിന്റെ പ്രിയതമന്‍ തലാല്‍ അമ്പത്തി മൂന്നാമത്തെ അംഗം. അമ്പത്തിനാലാമത്തെ അംഗം ഐഷ ഇബ്രാഹീമിന്റെ പ്രിയതമന്‍ അക്‌ബര്‍ഷാ എല്ലാവരും കൂടെ 198 പേര്‍.
============
രണ്ടാം തലമുറയില്‍ 34 പേരില്‍ 30 പേര്‍ അഥവാ സഹോദരിമാരുടെ എല്ലാ മക്കളും വിവാഹിതരായി.ശുക്കൂര്‍ ഹമിദ്.ഫാത്വിമ ഹമീദ്,ഹമദ് അബ്‌ദുല്‍ അസീസ്,അമീന അബ്‌ദുല്‍ അസീസ് എന്നീ 4 പേരാണ് രണ്ടാം തലമുറയില്‍ ഇനി വിവാഹിതരാകാനുള്ളത്.