Showing posts with label വിജയത്തിളക്കത്തില്‍. Show all posts
Showing posts with label വിജയത്തിളക്കത്തില്‍. Show all posts

Wednesday, May 14, 2025

സഹല യാസ്‌മിന്‍ ഷൗകത്ത് വിജയത്തിളക്കത്തില്‍

പുതിയ വിദ്യാഭ്യാസ വര്‍‌ഷം കാത്തിരിക്കുകയാണ്‌ രക്ഷിതാക്കളും വിദ്യാര്‍‌ഥികളും. പരീക്ഷാ ഫലങ്ങളുടെ സന്തോഷം പങ്കിടുന്നവരും വരുന്ന അധ്യയന വര്‍‌ഷത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്.

മഞ്ഞിയില്‍ കുടും‌ബങ്ങളിലുള്ള മക്കള്‍ പലരും നല്ല ഉയര്‍‌ന്ന വിജയശതമാനം നേടിയിട്ടുണ്ട്. ഷൗകത്തിന്റെ മകള്‍ സഹല യാസ്‌മിന്‍ പത്താം തരം പൊതു പരീക്ഷയില്‍ ഉയര്‍‌ന്ന ശതമാനത്തോടെയാണ്‌ പാസ്സായിരിക്കുന്നത്.

കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍‌ത്തിക്കുന്ന ഇസ്‌ലാമിക് എഡുക്കേഷന്‍ ബോര്‍‌ഡിന്റെ കീഴിലുള്ള മദ്രസ്സാ പൊതു പരീക്ഷയിലും സഹല മികവ് തെളിയിച്ചിട്ടുണ്ട്.

ഭാവിയിലും കൂടുതല്‍ ഉന്നത വിജയ വീഥികളില്‍ എത്താനാകാട്ടെ എന്ന് ആശം‌സിക്കുന്നു പ്രാര്‍‌ഥിക്കുന്നു.