Showing posts with label ധുരമുള്ള വാഹനം. Show all posts
Showing posts with label ധുരമുള്ള വാഹനം. Show all posts

Sunday, March 25, 2018

മധുരമുള്ള വാഹനം

ദോഹ:മധുരമുള്ള വാഹനം സമ്മാനമായി കിട്ടിയതില്‍ അടക്കാനാകാത്ത ആഹ്‌ളാദത്തിലാണ്‌ അമീന്‍ യൂസഫ്.ആറാം പിറന്നാള്‍ സമ്മാനമായി ഉമ്മ ഒരുക്കിയ വിശിഷ്‌ടമായ കേക്ക്‌ കുടും‌ബാഗങ്ങളിലും കാണികളിലും കൗതുകമുണര്‍‌ത്തി.

നല്ല അടുക്കളക്കാരി,കൃഷിയും അടുക്കളത്തോട്ടവും പരിചരിക്കുന്നതിലും പരിപാലിക്കുന്നതിലും ആകര്‍‌ഷകമായി ശൈലിയാണ്‌ ഷാമിലാ യൂസഫിന്റേത്.പാചകത്തിലും കരകൗശല നിര്‍‌മ്മാണത്തിലും കൗതുകമുണര്‍‌ത്തുന്ന കേക്ക്‌ നിര്‍‌മ്മാണത്തിലും നല്ല നിപുണയാണ്‌.പുതുമകള്‍ ഏറെ ഇഷ്‌ടപ്പെടുന്ന ഈ വീട്ടമ്മ വെന്മേനാട്‌ പി.സി മുഹമ്മദിന്റെ മകളാണ്‌.പെരിങ്ങാട്‌ ഖാദര്‍ മഞ്ഞിയിലിന്റെ പേരക്കുട്ടി.ഭര്‍‌ത്താവ്‌ ദോഹ ബാങ്ക്‌ ഉദ്യോഗസ്ഥനായ നാലകത്ത്‌ കരുവാങ്കയില്‍ യൂസഫ്‌.