റമദാന്‍ അവസാന പത്ത്‌

റമദാന്‍ അവസാന പത്ത്‌
.....................
പുലര്‍‌ച്ച 02.00 മുതല്‍‌ 04.00 വരെ
സുഹൂര്‍
ഐഛിക പ്രാര്‍‌ഥന
പ്രഭാത പ്രാര്‍‌ഥന
ഖുര്‍‌ആന്‍ പാരായണം
.....................
04.00 മുതല്‍ 05.00 വരെ
ഉത്തരവാദിത്തങ്ങള്‍
.....................
05.00 മുതല്‍ 05.30 വരെ
വായന
.....................
05.30 മുതല്‍ 08.30 വരെ
വിശ്രമം (3 മണിക്കൂര്‍)
.....................
08.30 മുതല്‍ 09.00 വരെ
ശുചീകരണം
വീട്ടു കാര്യങ്ങള്‍
ടലഫോണ്‍ സം‌ഭാഷണം
.....................
09.00 മുതല്‍ 12.00 വരെ
ഓഫീസ്‌ കാര്യങ്ങള്‍
രചനകള്‍
.....................
12.00 മുതല്‍ 12.30 വരെ
മധ്യാഹ്ന പ്രാര്‍‌ഥന
ഖുര്‍‌ആന്‍ പാരായണം
.....................
12.30 മുതല്‍ 01.30 വരെ
പഠന മനനം
ഖുര്‍‌ആന്‍ തഫ്‌സീര്‍
.....................
01.30 മുതല്‍ 02.00 വരെ
ഉത്തരവാദിത്തങ്ങള്‍
.....................
02.00 മുതല്‍ 03.00 വരെ
വായന & വിശ്രമം  (1 മണിക്കൂര്‍)
.....................
03.00 മുതല്‍ 03.30 വരെ
സായാഹ്ന പ്രാര്‍‌ഥന
ഖുര്‍‌ആന്‍ പാരായണം
.....................
03.30 മുതല്‍ 05.00 വരെ
രചനാ ഒരുക്കങ്ങള്‍
മറ്റു തയ്യാറെടുപ്പുകള്‍
.....................
05.00 മുതല്‍ 05.30 വരെ
ഉത്തരവാദിത്തങ്ങള്‍
.....................
05.30 മുതല്‍ 06.30 വരെ
ഇഫ്‌ത്വാര്‍ ഒരുക്കം
ഇഫ്‌ത്വാര്‍
സന്ധ്യാ പ്രാര്‍‌ഥന
.....................
06.30 മുതല്‍ 08.30 വരെ
ഭക്ഷണം
സഹവാസം
സം‌ഭാഷണം
ശൂന്യ വേള
ടലഫോണ്‍ സം‌ഭാഷണം
.....................
08.30 മുതല്‍ 09.30 വരെ
രാത്രി നമസ്‌കാരം
ഐശ്ചികമായ
കര്‍‌മ്മങ്ങള്‍
.....................
09.30 മുതല്‍ 10.30 വരെ
വായന
ഒഫീസ്‌ കാര്യങ്ങള്‍
.....................
10.30 മുതല്‍ 12.00 വരെ
ഉത്തരവാദിത്തങ്ങള്‍
.....................
12.00 മുതല്‍ 2 മണിവരെ
സുഖ നിദ്ര (2 മണിക്കൂര്‍)