Saturday, August 29, 2020

കുഞ്ഞുമോള്‍ നിര്യാതയായി

പരേതനായ മഞ്ഞിയില്‍ മാമദ്‌ ഹാജിയുടെ ഭാര്യ  കുഞ്ഞുമോള്‍ (നെടിയന്‍ അയമുക്കാടെ മകള്‍) മരണപ്പെട്ടിരിക്കുന്നു.ഖബറടക്കം ശനിയാഴ്‌ച കാലത്ത്‌ 9 മണിക്ക്‌ തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.ദീര്‍‌ഘകാലമായി വാര്‍‌ദ്ധക്യ സഹജമായ പ്രയാസത്താല്‍ രോഗ ശയ്യയിലായിരുന്നു.

മാമദ്‌ ഹാജിയുടെ മൂന്ന്‌ ഭാര്യമാരില്‍ (ചേക്കായി, പാത്തീവി, കുഞ്ഞുമോള്‍) കുഞ്ഞുമോള്‍ എന്ന ഭാര്യ മാത്രമായിരുന്നു ജിവിച്ചിരിപ്പുണ്ടായിരുന്നത്.ഇവരുടെ മക്കളാണ്‌ സുലൈമാനും ഐഷയും.രണ്ട്‌ മക്കളും ജീവിച്ചിരിപ്പില്ല.ഹാജിയുടെ ചേക്കായി എന്ന ഭാര്യയില്‍ പിറന്ന മക്കളാണ്‌ കുഞ്ഞു, പാത്തുമ്മു, അബ്‌‌ദുറഹിമാന്‍ (അന്തമ്മു), റഹീമ, ഹം‌സ.എന്നാല്‍ പാത്തീവി എന്ന ഭാര്യയില്‍ പിറന്ന  മകനായിരുന്നു ദാവൂദ്‌.

28.08.2020,വെള്ളി

Related Posts:

  • ഒന്നും മറക്കാത്ത മനുഷ്യന്‍ കുരുടനും കാഴ്‌ചയുള്ളവനും തുല്യരല്ല. ഇരുട്ടും വെളിച്ചവും ഒരുപോലെയല്ല. കുളിര്‍തണലും കൊടും വെയിലും തുല്യമല്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമന്മാ… Read More
  • തിരിഞ്ഞു നോക്കുമ്പോള്‍ 2000 തുടക്കത്തിലായിരുന്നു ഓണ്‍‌ലൈന്‍ രം‌ഗത്തേക്കുള്ള പ്രവേശം.മധ്യേഷ്യയില്‍ നിന്നും ആദ്യത്തെ ബഹു ഭാഷാ സൈറ്റായ വിന്‍ഡൊ മാഗസിന്‍ അന്നാളുകളില്‍ മാധ്യമ… Read More
  • തുറന്ന കത്ത്‌ പ്രിയരേ,അല്ലാഹു നമ്മെ ഏവരേയും അനുഗ്രഹിക്കുമാറാകട്ടെ.പരിശുദ്ധ റമദാന്‍ പടി വാതിലില്‍ എത്തിയിരിക്കുന്നു.അനുഗ്രഹീതമായ മാസം.വിശ്വാസിയുടെ മനസ്സും,മസ്… Read More
  • ഹമദ്‌ ഞാന്‍ ദോഹയിലാണ്‌.അന്‍‌സാര്‍ ചെന്നൈലും. കഴിഞ്ഞ ദിവസം പതിവ്‌ പ്രാര്‍ഥനകളോടെ ഉറങ്ങാന്‍ കിടന്നു.എന്നിരുന്നാലും ഉള്ളിന്റെയുള്ളില്‍ ഒരു തീവണ്ടിക്കുതിപ… Read More
  • നേതൃ നിരയില്‍ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍‌ഥി വിഭാഗമായ (സ്റ്റുഡന്‍‌റ്റ്‌സ്‌ ഇസ്‌ലാമിക് ഓര്‍‌ഗനൈസേഷന്‍) ചാവക്കാട്‌ ഏരിയ പ്രസിഡന്റായി അന്‍‌സാര്‍ അബ്‌ദുല്‍ അസീ… Read More