ഒരു സന്തോഷ വര്‍ത്തമാനം:-സിദ്ദീഖ് സൈനബ ദമ്പതികളുടെ നാലാമത്തെ മകന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടക്‌നോളജിയില്‍ നിന്നും സ്‌റ്റാറ്റിസ്‌റ്റിക്‌സില്‍ ഡോക്‌ടറേറ്റ് നേടി.തൃശൂര്‍ സെന്റ് തോമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറാണ്.
ഡോക്‌ടര്‍ റസിന്‍ സിദ്ദീഖിന് രണ്ട് സഹോദരിമാര്‍ രഹ്‌ന,റുക്‌സാന.മൂത്ത സഹോദരന്‍ ഷാന്‍ റിയാസ്.
============
അഭിനന്ദനങ്ങള്‍ ...
അല്ലാഹു അനുഗ്രഹിക്കട്ടെ.