പന്തല്ലൂര്‍ പാലക്കല്‍ അബ്‌ദുട്ടി ഹാജി അല്ലാഹുവിലേക്ക് മടങ്ങി.വാര്‍ദ്ധക്യ സഹജമായ ആരോഗ്യകാരണങ്ങളാല്‍ ദീര്‍ഘകാലമായി രോഗ ശയ്യയിലായിരുന്നു.
സപ്‌തംബര്‍ 10 ബുധന്‍ കാലത്തായിരുന്നു അന്ത്യശ്വാസം വലിച്ചത്.വൈകുന്നേരം പഴുന്നാന മഹല്ല് ഖബര്‍സ്ഥാനില്‍ വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
മക്കള്‍:- മുഹമ്മദ് (മോനു), അലി, മുസ്‌തഫ (മുത്തു), ആമിന (മോളു). മരുമക്കള്‍:- താഹിറ മഞ്ഞിയില്‍, അസ്‌മാബി, ഷമി, യൂസുഫ്.