Thursday, January 15, 2026

സി.എ സാബിറ ടീച്ചർക്ക് ആദരം

സി.എ സാബിറ ടീച്ചർക്ക് സംസ്ഥാന കലോത്സവ നഗരിയിൽ ആദരം.

അറബി ഭാഷക്ക് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച് ഏർപ്പെടുത്തിയ ആദരം, ബഹു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ  നിന്ന് സി.എ.സാബിറ ടീച്ചർ,പൂര നഗരിയില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ വെച്ച്  ഏറ്റു വാങ്ങുന്നു.

അന്‍‌സാര്‍ മഞ്ഞിയിലിന്റെ പ്രിയതമ ഇര്‍‌ഫാനയുടെ ഉമ്മയാണ്‌ സാബിറ ടീച്ചര്‍.

---------------