Wednesday, January 14, 2026

ഫാത്വിമ ബീവി യാത്രയായി

കടപ്പുറം:- ബുഖാറയിൽ ഹിബത്തുല്ല തങ്ങളുടെ മകള്‍ ഫാത്വിമ ബീവി (86) അല്ലാഹുവിലേക്ക് യാത്രയായി.ഇന്ന് പുലർച്ചക്കായിരുന്നു അന്ത്യം.

ഭര്‍‌ത്താവ് പരേതനായ ബുഖാറയില്‍ മുന്‍ഷി കോയക്കുട്ടി തങ്ങള്‍.

റഫീഖ് തങ്ങൾ, ഷിബിലി തങ്ങൾ,ബാക്കിർ തങ്ങൾ, സുഹറ ബീവി,സാബിറ ബീവി, ഹസീന ബീവി, സാജിത ബീവി,സൗദ ബീവി,റസിയ ബീവി എന്നിവരുടെ ഉമ്മയാണ്.

ഹമദ് മഞ്ഞിയിലിൻ്റെ ഇണ ഹിബ ഷിബിലിയുടെ വല്യുമ്മയാണ് പരേത.

മരുമക്കള്‍:പരേതനായ സാലിഹ് തങ്ങള്‍,സൈനുല്‍ ആബിദീന്‍ തങ്ങള്‍,ജിഫ്രി തങ്ങള്‍ മുഹമ്മദ് കോയ തങ്ങള്‍ മൊയ്‌നുദ്ദീന്‍ തങ്ങള്‍ ജാബിര്‍ തങ്ങള്‍,സുമയ്യ ബീവി,സക്കീന ബീവി,നുസൈബ ബീവി.

( ഖബറടക്കം വൈകീട്ട് ബുഖാറ പള്ളി ഖബർസ്ഥാനിൽ)