Wednesday, April 22, 2020

റഷീദ്‌ ചേലക്കര മരണപ്പെട്ടു.

റഷീദ്‌ അബ്‌ദു റഹിമാന്‍ ചേലക്കര മരണപ്പെട്ടു. ദുബായില്‍ വെച്ചായിരുന്നു അന്ത്യം.നസീബയാണ്‌ ഭാര്യ.രണ്ട്‌ മക്കളുണ്ട്‌.

പെരിങ്ങാട്‌ ഖാദര്‍ മുസ്‌ല്യാര്‍ ബീവു മഞ്ഞിയില്‍ ദമ്പതികളുടെ മൂത്ത മകള്‍ നബീസക്കുട്ടി ഉമറിന്റെ ഇളയ മകളാണ്‌ നസീബ.

നബീസക്കുട്ടി ഉമറിന്‌‌ (പാടൂര്‍) മൂന്ന്‌ പെണ്‍ മക്കളും രണ്ട്‌ ആണ്‍ മക്കളും ഉണ്ട്‌.മും‌താസ് അലിമോന്‍‌, റം‌ല ജലീല്‍ കേച്ചേരി,നസീബ റഷീദ്, ഇഖ്‌ബാല്‍,അസ്‌ലം.