കേച്ചേരി: മോമുട്ടി കേച്ചേരി നിര്യാതനായി. അമ്മദ്, ഹസ്സനാര്‍,അബ്‌ദുല്‍ ഖാദര്‍ എന്നിവര്‍ സഹോദരങ്ങളാണ്.പെരിങ്ങാട് മഞ്ഞിയില്‍ കുടുംബത്തിലെ ജേഷ്‌ഠാനുജത്തിമാരുടെ മക്കളില്‍ ഒരാളാണ് 'കുഞ്ഞൂറാന്‍' എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന മോമുട്ടിക്ക.(കേച്ചേരി കുഞ്ഞു മൊയ്‌തുവിന്റെ (ചെട്യാര്‍) മരുമക്കള്‍.)