Thursday, May 7, 2020

സെയ്‌തു മുഹമ്മദ്‌ നിര്യാതനായി

വാടാനപ്പള്ളി:ഇടശ്ശേരി പുതുക്കുളങ്ങര എറുകാടന്‍ മുഹമ്മദലിയുടെ മകന്‍ സെയ്‌തു മുഹമ്മദ്‌ നിര്യാതനായി.

ദീര്‍‌ഘ നാളായി രോഗ ശയ്യയിലായിരുന്നു. ഖബറടക്കം ഇന്നു നടക്കും.പരേതരായ ഇടശ്ശേരി അബ്‌ദുറഹ്‌മാന്‍ നഫീസക്കുട്ടി മഞ്ഞിയില്‍ ദമ്പതികളുടെ മകള്‍ താഹിറയുടെ ഭര്‍‌ത്താവാണ്‌ പരേതന്‍‌‌.

രണ്ട്‌ മക്കളുണ്ട്‌.ഷഹന,ഷിറാസ്(സഊദിഅറേബ്യ).സഫീനയും, സീനത്തും താഹിറയുടെ  സഹോദരികളാണ്.ബഷീര്‍, റഷീദ്‌, ഷംസുദ്ദീന്‍, ഷരീഫ്, ഷറഫു എന്നിവര്‍ സഹോദരങ്ങളാണ്‌.

07.05.2020