തൊയക്കാവ്:ഏറച്ചം വീട്ടിൽ കുഞ്ഞു മുഹമ്മദ് മകൻ ഇ.കെ മുഹമ്മദാലി ഹാജി തൊയക്കാവ് അല്ലാഹുവിലേയ്‌ക്ക് യാത്രയായി.ദീര്‍ഘ കാലമായി രോഗ ശയ്യയിലയിരുന്നു.രണ്ട് ദിവസമയി അത്യാസന്ന നിലയിലായിരുന്നു.ഇന്ന് പുലര്‍ച്ചയ്‌ക്കായിരുന്നു അന്ത്യം.ഹാജി കുഞ്ഞി ബാവു വൈദ്യരുടെ മകള്‍ നഫീസയാണ് ഭാര്യ.മക്കള്‍:- റഷീദ്, കബീർ, ഉമ്മർ,സാലിഹ് (അബുബക്കർ ), സെറീന (ആമിനമോൾ )
ഖബറടക്കം തൊയക്കാവ് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.
21.08.2020,വെള്ളി