Monday, July 11, 2022

അബ്‌‌ദുല്‍ മുത്തലിബ് അന്തരിച്ചു

കൊടുങ്ങല്ലൂര്‍ മേത്തല കണ്ടംകുളം സ്വദേശി റിട്ട. തഹസിൽദാർ എറമംഗലത്ത് അബ്‌‌ദുല്‍ മുത്തലിബ് (91) ഞായറാഴ്ച നിര്യാതനായി. 

ദീര്‍‌ഘകാലമായി വാര്‍‌ദ്ധക്യ സഹജമായ പ്രയാസത്താല്‍ പരിചരണത്തിലും ശിശ്രൂഷയിലുമായിരുന്നു.

ഖബറടക്കം തിങ്കളാഴ്ച എടമുക്ക് ജുമാ മസ്ജിൽ കബറിസ്ഥാനിൽ രാവിലെ 9 മണിക്ക് നടന്നു.

പിതാവ്‌:അബ്‌‌ദുല്‍ ഖാദര്‍, മാതാവ്‌: കുഞ്ഞാച്ചുമ്മ.

ഭാര്യ: ഐഷ.നെസി ഇ.എ (കെ.കെ.ടി.എം ഗവ കോളേജ് പ്രിൻസിപ്പാൾ), ബഷീർ (ദുബായ്) സബിത (ദുബായ്), ഷാഫി (ഷാർജ) എന്നിവർ മക്കളും ഇബ്രാഹിം, ഷെക്കീല, നാസറുദ്ദീൻ (ദുബായ്), സൽമത്ത് (ജി.എച്.എച്.എസ്, കമ്പല്ലൂർ, കാസറഗോഡ്) എന്നിവർ മരുമക്കളുമാണ്.

അല്ലാഹു പരേതന്റെ പരലോകം പ്രകാശ പൂരിതമാക്കി അനുഗ്രഹിക്കട്ടെ.

പരേതനു വേണ്ടി പ്രത്യേകം പ്രാര്‍‌ഥിക്കാനും നിസ്‌‌ക്കരിക്കാനും ബന്ധു മിത്രാധികള്‍ അഭ്യര്‍‌ഥിച്ചു.

---------