ഡോ.എം.എസ് മൗലവി അവാര്ഡ് (അന്സാറിന്റെ സഹധര്മ്മിണി ഇര്ഫാനയുടെ ഉമ്മ) സി.എ സാബിറക്ക്.വാടാനപ്പള്ളി പാഠപുസ്‌തക നിര്മാണ സമിതി മുന് അംഗവും നിലവില് പാഠ്യപദ്ധതി പരിഷ്‌കരണ സമിതി അംഗവുമായ സി.എ സാബിറ കേരള അറബിക് മുന്ഷീസ് അസോസിയേഷന് സംസ്‌ഥാന കമ്മിറ്റി ഏര്പ്പെടുത്തിയ ഡോ.എം.എസ്.മൗലവി സ്‌മരണ അവാര്ഡിന് അര്ഹയായി.അറബിക് സാഹിത്യോത്സവത്തിന്റെ ഉപജ്ഞാതാവായ ഡോ.എം.എസ് മൗലവി അറബിക് ഡിപ്പാര്ട്ട്മന്റില് വ്യത്യസ്‌ത പരിഷ്കരണങ്ങള്ക്ക് നേതൃത്വം നല്കിയ വ്യക്തിത്വമായിരുന്നു.തൃശുരില് ജനുവരി 30 ന് നടക്കുന്ന കെ.എ.എം.എ സമ്മേളനത്തില് അവാര്‌ഡ് സമ്മാനിക്കും.