2026 പിറന്നതിന് ശേഷം ഒരു സന്തോഷം പങ്കിടുന്നു.ടഹ്റാനിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ ഹിബ ഷിബിലിക്ക് സുവർണാവസരം.ഹമദ് മഞ്ഞിയിലിൻ്റെ പ്രിയതമയാണ് അൽ ജാമിഅ വിദ്യാർഥിനിയായ ഈ കവയിത്രി.
സെന്റർ ഫോർ റെസിസ്റ്റൻസ്, സോവറിനിറ്റി ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ (MOHAAT) ഉദ്ഘാടന സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി തയാറാക്കിയ പ്രബന്ധത്തിനാണ് അവതരണാനുമതി ലഭിച്ചത് .
Rethinking Critical Thought After Genocide: A Cognitive Turning Point (വംശഹത്യയ്ക്കു ശേഷമുള്ള വിമർശനാത്മക ചിന്തയെ പുനർവിചിന്തനം ചെയ്യുക: ഒരു വൈജ്ഞാനിക വഴിത്തിരിവ്) എന്ന തലക്കെട്ടിലാണ് പ്രബന്ധം. 2026 ഫെബ്രുവരി 21 മുതൽ 23 വരെ ഇറാനിലെ ടെഹ്‌റാനിൽ സമ്മേളനം നടക്കും.
-------
മഞ്ഞിയിൽ
