Monday, January 11, 2021

നേതൃ നിരയില്‍

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍‌ഥി വിഭാഗമായ (സ്റ്റുഡന്‍‌റ്റ്‌സ്‌ ഇസ്‌ലാമിക് ഓര്‍‌ഗനൈസേഷന്‍) ചാവക്കാട്‌ ഏരിയ പ്രസിഡന്റായി അന്‍‌സാര്‍ അബ്‌ദുല്‍ അസീസ്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹമദ് അബ്‌ദുല്‍ അസീസ്‌ പാവറട്ടി യൂനിറ്റ് പ്രസിഡന്റായും നിയുക്തനായി.മകള്‍ ഹിബ, മരുമകള്‍ ഇര്‍‌ഫാന ഇസ്‌ഹാഖ്‌ ഗേള്‍‌സ്‌ ഇസ്‌ലാമിക് ഓര്‍‌ഗനൈസേഷന്‍ ജില്ലാ നേതൃത്വത്തിലും സജീവമാണ്‌.