Wednesday, August 24, 2022

ഇബ്രാഹീം മഞ്ഞിയില്‍

തിരുനെല്ലൂർ പുതിയവീട്ടിൽ മഞ്ഞിയിൽ മാമദ് മകൻ ഇബ്രാഹിംകുട്ടി മരണപ്പെട്ട വിവരം അറിയിച്ചുകൊള്ളുന്നു.

മഗ്‌‌ഫിറത്തിനും, മർഹമത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നാഥൻ പ്രധാനം ചെയ്യട്ടെ.

=========

(സെയ്‌ത് കുഞ്ഞുപ്പാടെ മകള്‍ പാത്തുണ്ണിയുടെ മകന്‍)