തൊയക്കാവ്:സ്വാലിഹ് മുഹമ്മദലി - ഷബ്‌നം സ്വാലിഹ് ദമ്പദികളുടെ ഇളം പ്രായത്തിലുള്ള രണ്ട് മക്കള്‍ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനുള്ള സൗഭാഗ്യത്താല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പന്തണ്ട് വയസ്സ് പ്രായമുള്ള ആയിഷ സ്വാലിഹ് ,എട്ട് വയസ്സുകാരനായ ആമിര്‍ സ്വാലിഹ് എന്നീ പ്രതിഭകള്‍ക്കാണ് ഈ സൗഭാഗ്യം സിദ്ധിച്ചത്.
തൊയക്കാവ് ഏര്‍ച്ചം വീട്ടില്‍ ഹാജി മുഹമ്മദലി-അമ്പലത്ത് വീട്ടില്‍ നഫീസക്കുട്ടി ദമ്പതികളുടെ പേരക്കുട്ടികളാണ് രണ്ട് ഹാഫിദീങ്ങളും.ഹാജി കുഞ്ഞു ബാവു വൈദ്യരുടെ മകളാണ് നഫീസക്കുട്ടി മുഹമ്മദലി.
തൃത്തല്ലൂര്‍ കെ.എം.എച്ച്.എം ബനാത് തഹ്‌ഫീദുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നായിരുന്നു ആയിഷക്കുട്ടിയുടെ ഖുര്‍ആന്‍ പഠനം.കോട്ടാല്‍ സ്വാബിരിയ്യ തഹ്‌ഫീദുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നുമാണ് ആമിര്‍ സ്വാലിഹ് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത്.
പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പ്രതിഭാധനരായ രണ്ട് പെരേയും നാടിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവര്‍ വിജയാശംസകളും അനുമോദനങ്ങളും അറിയിച്ചു.മഞ്ഞിയില്‍,പുഴങ്ങര ഇല്ലത്ത്,ഏര്‍ച്ചം വീട്,അമ്പലത്ത് വീട് തുടങ്ങിയ കുടുംബങ്ങള്‍ ഈ അസുലഭ സന്ദര്‍ഭത്തില്‍ അനുമോദനങ്ങള്‍ അറിയിച്ചു.