Saturday, June 5, 2021

അബ്‌ദുല്‍ ഹമീദ്

പുതിയ വീട്ടിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ അബ്‌ദുല്‍ ഹമീദ് (ലക്കിസ്റ്റാർ) മരണപ്പെട്ടു.ഗണേശ മംഗലം പടിഞ്ഞാറ് മുഹിയദ്ദീൻ പള്ളി പരിസരത്തായിരുന്നു താമസിച്ചിരുന്നത്, ഇപ്പോൾ പെരിങ്ങോട്ടു കരയിൽ.
 
ഖബറടക്കം നാളെ രാവിലെ പെരിങ്ങോട്ടു കരയില്‍.അസീസ്‌ മഞ്ഞിയിലിന്റെ ഉമ്മമ്മയുടെ (പെറ്റ) സഹോദരിയുടെ മകനാണ്‌ പരേതന്‍.