Thursday, July 15, 2021

വഫ അബൂബക്കർ

ചാവക്കാട്:- 1 മണിക്കൂർ 13 മിനിറ്റ് കൊണ്ട് ചൂണ്ട് വിരൽ ഉപയോഗിച്ചു 15 സെലിബ്രിറ്റികളുടെ ചിത്രം വരച്ചു ചാവക്കാട് ഒരുമനയൂർ സ്വദേശിനിയായ ഫാത്തിമ വഫ അബൂബക്കർ , എറണാകുളം സിന്റർബേ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റീരിയർ ഡിസൈൻ  രണ്ടാം വർഷ വിദ്യാർത്ഥിനി ആണ്.

എ4 സൈസ് പേപ്പറിൽ ടൈമർ വെച്ചു വീഡിയോയിൽ പകർത്തി  കൊണ്ടാണ് 15 ചിത്രങ്ങൾ ചൂണ്ട് വിരൽ കൊണ്ട് വരച്ചത്.ഇത്തരത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ആരും റെക്കോർഡ് നേടിയിട്ടില്ല എന്നത് ഈ നേട്ടത്തിന് മാറ്റ് കൂട്ടുന്നു.അമ്പലത്ത് വീട്ടിൽ അബൂബക്കറിന്റെയും സഫ്‌‌നയുടെയും മകളാണ് ഫാത്തിമ വഫ.
 
ഒരുമനയൂര്‍ ഖാസിം അളിയന്റെ അനുജന്റെ മകളാണ്‌. 
 
 

.