തിരുനെല്ലൂർ സെന്ററിൽ താമസിക്കുന്ന സൈദുമുഹമ്മദ് മരണപ്പെട്ട വിവരം അറിയിക്കുന്നു. ദീര്‍ഘനാളായി രോഗ ശയ്യയിലായിരുന്നു.ഭാര്യ മൈമൂന കാട്ടേപറമ്പില്‍ ഈയിടെയാണ് മരണപ്പെട്ടത്.
മക്കള്‍:- സഫ്‌വാന്‍,സുമയ്യ ഷാഹുല്‍.മരുമക്കള്‍:- ഷാഹുല്‍ മുസ്‌തഫ,ഫീനിയ സഫ്‌വാന്‍.
ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ കാലത്ത് 9 ന് (13.01.2023 വെള്ളി) നടക്കും.
==========