നാട്ടിക:വലപ്പാട് കോതകുളം പരേതനായ കാവുങ്ങൽ മുഹമ്മദ് ഹാജി മകൻ അബൂബക്കർ നിര്യാതനായി. പരേതനായ കുഞ്ഞു ബാവു വൈദ്യരുടെ മകള്‍ റാബിയ (മണ്ണുത്തി) യുടെ മകള്‍ ഫസീലയുടെ ഭര്‍ത്താവാണ് അബൂബക്കര്‍.ഹൃദയാഘാധമാണ് മരണ കാരണം എന്ന് അറിയുന്നു.
ഷാര്‍ജയില്‍ നിന്നും ഈയിടെ ഉമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അവധിക്ക് വന്നതായിരുന്നു.ഖബറടക്കം നാട്ടിക മഹല്ല് ഖബര്‍സ്ഥാനില്‍ നടന്നു.അല്ലാഹു പരലോകം പ്രകാശ പൂര്‍ണ്ണമാക്കി കൊടുക്കുമാറാകട്ടെ.