പുവ്വത്തൂർ: രാഗം തിയറ്റേഴ്‌സ് സ്ഥാപകൻ,കാഥികൻ, ഡാൻസ് മാസ്റ്റർ, നൃത്തസംവിധായകൻ സര്‍വ്വോപരി സർവ്വകലാവല്ലഭനായിരുന്ന വേലായുധൻ വേപ്പുള്ളിയ്ക്ക് ആദരാഞ്ജലികൾ.
{പ്രഭാതം പുലരാന്‍ പ്രദോഷം മരിയ്‌ക്കും..
പ്രദോഷം ജനിക്കാന്‍ പ്രഭാതം മരിയ്‌ക്കും..
പ്രപഞ്ചമേ പ്രപഞ്ചമേ.......
പ്രഭാതമോ പ്രദോഷമോ നിനക്കലങ്കാരം..}
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തിരുനെല്ലൂര്‍ ഗ്രാമത്തില്‍ അരങ്ങേറിയ നാടകത്തിലെ എന്റെ രചനയ്‌ക്ക് യശശ്ശരീരനായ വേലായുധന്‍ വേപ്പുള്ളി നല്‍കിയ സംഗീതം ഇപ്പോഴും ചുണ്ടില്‍ തത്തിക്കളിക്കുന്നു.സംഗീത സംവിധാന മേഖലയിൽ പ്രസിദ്ധനായ മോഹൻ സിത്താരയെപ്പോലെയുള്ള കലാകാരന്മരുടെ ആദ്യകാല സംഗീതക്കളരിയായിരുന്നു രാഗം പുവ്വത്തൂര്‍.
എന്റെ വരികള്‍ക്ക് ആദ്യമായി ഈണം നല്‍കിയ അനുഗ്രഹീത കലാകാരന്റെ ദീപ്‌ത സ്‌മരണകള്‍ക്ക് മുമ്പില്‍ ഒരിക്കല്‍ കൂടെ ആദരാഞ്ജലികളോടെ...