ഇടശ്ശേരി:മഞ്ഞിയില്‍ സൈനബ അല്ലാഹുവിലേക്ക് യാത്രയായി.കുറച്ച് നാളായിരോഗ ശയ്യയിലായിരുന്നു. ബാവു മഞ്ഞിയിലിന്റെ മകളാണ് സൈനബ. സഹോദരങ്ങള്‍: നഫീസക്കുട്ടി , ഹാജറു, മുഹമ്മദ് (ജീവിച്ചിരിപ്പില്ല), അബ്‌ദുല്ലക്കുട്ടി,ഉസ്‌മാന്‍.മക്കള്‍:- ജാസ്‌മിന്‍ അഷ്‌റഫ്,നെസീമ ശക്കീര്‍, നജീബ്. അജീഷ്, സജീബ്.മരുമക്കള്‍:അഷ്‌റഫ്,ശക്കീര്‍,സഹീറ,സഫീല,സുല്‍ഫത്ത്.
-----------
27.02.22