മഞ്ഞിയില്‍ - പുയുവീട്ടില്‍ കുടുംബത്തില്‍ ഒരു ഡോക്‌ടര്‍ കൂടെ.അബ്‌ദുല്‍ റഷീദ് ഖൈറുന്നിസാ ദമ്പതികളുടെ മൂന്നാമത്തെ മകന്‍ മുഹമ്മദ് രിഹാസ് എം.ബി.ബി എസ് പാസ്സായിരിക്കുന്നു.ബാവു മഞ്ഞിയിലിന്റെ മുത്ത മകള്‍ നഫിസക്കുട്ടി അബ്‌ദു റഹ്‌മാന്റെ പേര മകനാണ് മുഹമ്മദ് രിഹാസ്.
റഷീദിന്റെ മൂത്തമകള്‍ റഹീന ഷാബിന്‍ എമിറേറ്റ്‌സില്‍ കുടുംബത്തോടൊപ്പം കഴിയുന്നു. റിന്‍സിമോള്‍ എറണാങ്കുളം ഐടി പാര്‍ക്കില്‍ ജോലി നോക്കുന്നു.റിന്‍സിയുടെ പ്രിയതമന്‍ നാസ് ഖത്തറിലാണ്.
ഡോ.മുഹമ്മദ് രിഹാസിന് കൂട്ടു കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ആശംസകള്‍ കൈമാറി.