Saturday, October 10, 2026

മഞ്ഞിയിലേക്ക് ഒരു കണ്ണി

കരുണാമയനായ തമ്പുരാൻ്റെ അനുഗ്രഹത്താല്‍ ഒരു സന്തോഷം പങ്കുവെക്കുന്നു. മഞ്ഞിയിലേക്ക് ഒരു കണ്ണി കൂടെ...

ഇര്‍‌ഫാന ഒരു പെണ്‍‌കുഞ്ഞിന്‌ ജന്മം നല്‍‌കി. അന്‍‌സാര്‍ ഉപ്പയായി.ഞങ്ങള്‍ വീണ്ടും വല്യുപ്പയും വല്യുമ്മയും.ഉമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനു ശേഷമുള്ള സൗഭാഗ്യം.ലോക രക്ഷിതാവായ അല്ലാഹുവിന് സ്‌തുതി.
===