2020 ല്‍ തുടങ്ങുകയും മാര്‍ച്ച് മാസം രണ്ടാം വാരത്തോടെ പാശ്ചാത്യ പൗരസ്ത്യ ഏഷ്യന്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ തീ പിടിച്ച പോലെ പടരുകയുമായിരുന്നു.യൂറോപ്യന്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഒരു പരിധിവരെ കാര്യങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.അതതു സര്‍ക്കാറുകള്‍ നിര്‍ദേശിക്കുന്ന ചിട്ട വട്ടങ്ങള്‍ പ്രത്യേകിച്ചും ഇടപെടലുകള്‍ സാമൂഹിക അകലം തുടങ്ങിയവ ഗൗരവ പൂര്‍വ്വം ജനങ്ങള്‍ സ്വീകരിച്ചത് കൊണ്ടുമായിരിക്കണം ഇത് സാധിച്ചത്.
ഗള്‍ഫ് രാജ്യങ്ങള്‍ കുറെയൊക്കെ സ്ഥിതി മെച്ചപ്പെട്ട് വരികയാണ്.എന്നാല്‍ ദൗര്‍ഭാഗ്യകരം ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ അധികാരികളുടെ സാമൂഹിക പ്രതിബദ്ധതക്കുറവും,എല്ലാ അര്‍ഥത്തിലും വൃത്തി ഹീനമായ പശ്ചാത്തലവും,ജനങ്ങളുടെ അറിവ് കേടും അനുസരണക്കേടും കൂട്ടിക്കുഴഞ്ഞ് ഒരു പരുവമായിരിക്കുന്നു.ഈ അപകടരമായ വിതാനത്തില്‍ നിന്നും പെട്ടെന്ന് കരകയറാന്‍ പറ്റാത്ത വിധം കാര്യങ്ങള്‍ പുരോഗമിച്ചിരിക്കുന്നു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചൊക്കെ ഉല്‍ബുദ്ധരാണെന്ന് വിശ്വസിച്ച് പോന്നിരുന്ന കേരളത്തിന്റെ അവസ്ഥയും ദയനീയമാണ്.ഗൗരവമുള്ള കാര്യങ്ങള്‍ നിസ്സാര വല്‍ക്കരിച്ച് തള്ളിയതിന്റെ പ്രതിഫലനം വലിയ ദുരന്തങ്ങള്‍ക്ക് വഴി മരുന്നിട്ടിരിക്കുന്നു.സാമൂഹ്യ വ്യാപനത്തെ തടയാന്‍ നിരന്തരം പറഞ്ഞു കൊണ്ടിരിരുന്ന അകലം പാലിക്കല്‍ അധികപേരും പാലിക്കാത്തതിന്റെ തിക്ത ഫലം ഇനിയും അനുഭവിക്കാനിരിക്കുന്നു എന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ നിരീക്ഷണം.
......
ചുരുക്കത്തില്‍ ആഗസ്റ്റ് രണ്ടാം വാരം ആകുമ്പോഴേക്കും നാട്ടിലെ മുന്‍ കരുതല്‍ വാസം നാമ മാത്രമായേക്കും എന്ന കണക്ക് കൂട്ടലുകളും,അതു പോലെ തിരിച്ച് ഗള്‍ഫിലേക്കുള്ള യാത്ര സാധാരണ ഗതിയിലാകും എന്ന പ്രതീക്ഷകളും തകിടം മറിയുകയാണ്....
........
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.