തൊയക്കാവ്: പരേതനായ കുഞ്ഞു ബാവു വൈദ്യരുടെ മകന്‍ അഹമ്മദ് മരണപ്പെട്ടു.
ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.ഇന്ന് സപ്‌തംബര്‍ 30 ശനി വൈകുന്നേരം അമല ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഖബറടക്കം തൊയക്കാവ് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.അല്ലാഹു പരേതന്റെ പരലോകം പ്രകാശ പൂര്‍ണ്ണമാക്കി അനുഗ്രഹിക്കട്ടെ.
ഭാര്യ:നഫീസ.മക്കള്‍:- ഫാഹി യാസിര്‍. അനസ്, ഫാസില്‍,
=========