പണിക്ക വീട്ടിൽ അബ്‌ദുറഹ്‌മാൻ ബ്രഹ്മകുളം (പാടൂര്‍ സെയ്‌തു മുഹമ്മദ് മഞ്ഞിയിലിന്റെ മകള്‍ സഫിയ്യയുടെ ഭര്‍ത്താവ്) മരണപ്പെട്ടു. കാലത്ത് പതിനൊന്നു മണിയോടെയായിരുന്നു അന്ത്യം.വൈകീട്ട് ഖബറടക്കം നടക്കും.മക്കള്‍ :- നിഹാസ്,നിഹിത,നിഹാദ്.മരുമക്കൾ:- ബൈജു, അനീഷ.
കാരുണ്യവാരിധിയായ നാഥന്‍ പരേതന്റെ പരലോകം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.
---------------