Thursday, October 1, 2026

ജലാലുദ്ദീൻ തങ്ങൾ യാത്രയായി

ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ബുഖാറ പള്ളിക്ക് പടിഞ്ഞാറ് ഭഗം താമസിക്കുന്ന പരേതനായ ബുഖാറയില്‍ ഹിബ്ബത്തുള്ള തങ്ങളുടെ മകൻ ജലാലുദ്ദീൻ തങ്ങൾ വിട പറഞ്ഞിരിക്കുന്നു.

കുറച്ചു കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

ഫാത്തിമ ഹിബയുടെ പിതാവ് ഷിബിലി തങ്ങളുടെ ഇളയ അമ്മാവനാണ് പരേതൻ.